¡Sorpréndeme!

ഷൂട്ടിങ്ങിനിടെ നിവിന്റെ അനുഭവങ്ങൾ പങ്കുവെച്ച് റോഷന്‍ ആന്‍ഡ്രൂസ് | filmibeat Malayalam

2018-07-26 73 Dailymotion

roshan aandrus about kayamkulam kochunni
സാഹസികമായ ഒരുപാട് സീനുകള്‍ ഷൂട്ട് ചെയ്യേണ്ടി വന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. 1830 കാലഘട്ടത്തോട് അനുയോജ്യമായ ലൊക്കേഷനുകളിലാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. കൃത്രിമമായി സൃഷ്ടിച്ചെടുത്ത അന്തരീക്ഷത്തിലായിരുന്നു ഷൂട്ടിങ്. ശ്രീലങ്കയിലെ ഒരു തടാകത്തില്‍ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്കുണ്ടായ അനുഭവം വിവരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.
#RoshanAndrews